നെച്ചിപ്പുഴൂർ കോട്ടയരുകിൽ ഗ്രേസിക്കുട്ടി സെബാസ്റ്റ്യൻ (76) നിര്യാതയായി.



നെച്ചിപ്പുഴൂർ കോട്ടയരുകിൽ ഗ്രേസിക്കുട്ടി സെബാസ്റ്റ്യൻ (76) നിര്യാതയായി.

 പരേതനായ കെ.വി. സെബാസ്റ്റ്യനാണ് ഭർത്താവ്. പരേത തോട്ടയ്ക്കാട് തെക്കേക്കര കുടുംബാംഗമാണ് . സംസ്കാരം നാളെ (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2.30 ന് ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളിയിൽ .മക്കൾ: സിജി (എൻ.യു .എൽ .എം -മെൻറർ തിരുവനന്തപുരം). ജോർജ് സെബാസ്റ്റ്യൻ (സജൻ ,കെ എസ് റ്റി ഇ സംഘ് കോട്ടയം ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ,കെ എസ് ആർ ടി സി പാലാ) മരുമക്കൾ: ഉണ്ണി (റീ സർവ്വേ സൂപ്രണ്ട് ഓഫീസ് പാലാ) ,ബെറ്റി (വാക്കക്കുന്നേൽ ചക്കാമ്പുഴ)










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments