വള്ളിച്ചിറ ഒലിക്കണ്ടത്തിന്‍കര പരമേശ്വരന്‍ നായര്‍ (95 - റിട്ട. സി.റ്റി.ഒ., കെ.എസ്.ആര്‍.ടി.സി.) നിര്യാതനായി.
ഇടനാട് ബാങ്ക് മുന്‍ ബോര്‍ഡ് മെമ്പര്‍, മുന്‍ പ്രസിഡന്റ് എന്‍.എസ്.എസ്. കരയോഗം വള്ളിച്ചിറ, മുന്‍ പ്രസിഡന്റ് ഉദയ ലൈബ്രറി, വള്ളിച്ചിറ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം നാളെ (09/09/2025 ചൊവ്വാഴ്ച) 3 ന് വള്ളിച്ചിറയിലുള്ള വീട്ടുവളപ്പില്‍ നടക്കും.
മക്കള്‍: ജയരാജ് ഒ.പി (റിട്ട. ഓഫീസര്‍, ബി.എസ്.എന്‍.എല്‍., ഗിരിജ ഒ.പി, ബാബുരാജ് ഒ.പി, (ബാബു റബ്ബേഴ്‌സ്, വള്ളിച്ചിറ), ബീന ഒ.പി, (പ്രിന്‍സിപ്പല്‍ ശ്രീകൃഷ്ണ വി.എച്ച്.എസ്.ഇ, കുറിച്ചിത്താനം)
മരുമക്കള്‍: ചന്ദ്രമതി, ഓരത്ത് (ഉഴവൂര്‍), രവീന്ദ്രന്‍ നായര്‍, കൈതക്കാട്ട് (കടനാട്), ജയശ്രീ പൊതിപഠിക്കല്‍ (ആപ്പാഞ്ചിറ), സന്തോഷ്‌കുമാര്‍ (റിട്ട. എ.എസ്.പി. കേരള പോലീസ്) ലക്ഷ്മി വിലാസ് (കാണക്കാരി).
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments