സ്വാമി അഭയാനന്ദ തീർത്ഥപാദരുടേയും മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായരുടേയും സഹോദരൻ പ്രൊഫ. ആർ വേലായുധൻ നായർ, (കുടക്കച്ചിറ ) നിര്യാതനായി.

സ്വാമി അഭയാനന്ദ തീർത്ഥപാദരുടേയും മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായരുടേയും സഹോദരൻ പ്രൊഫ. ആർ വേലായുധൻ നായർ, (കുടക്കച്ചിറ ) നിര്യാതനായി.

പൂഞ്ഞാർ നെല്ലിക്കച്ചാൽ വീട്ടിൽ എൻ. രാമകൃഷ്ണപിള്ളയുടെയും കോട്ടയം മങ്കൊമ്പിൽ വീട്ടിൽ എൽ. ഭാരതിയമ്മയുടെയും മകനാണ്. 91 വയസ്സായിരുന്നു 

സഹോദരൻ പാലാ കുടക്കച്ചിറയിലുള്ള അഭയാനന്ദ തീർത്ഥപാദ സ്വാമികളുടെ വിദ്യാധിരാജ സേവാശ്രമത്തിൽ വെച്ചാണ്  നിര്യാതനായത്. മുൻ ചീഫ് സെക്രട്ടറി ആർ രാമചന്ദ്രൻ നായർ സഹോദരനാണ്. ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലാ ഗവൺമെൻറ് ഹോമിയോ ഹോസ്പിറ്റലിന് സമീപമുള്ള നഗരസഭ പൊതു ശ്മശാനത്തിൽ.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments