എലിപ്പനി ബാധിച്ച് കോട്ടയത്ത് 10-ാം ക്ലാസ് വിദ്യാർത്ഥി മരണമടഞ്ഞു


എലിപ്പനി ബാധിച്ച് കോട്ടയത്ത് 10-ാം ക്ലാസ് വിദ്യാർത്ഥി മരണമടഞ്ഞു 

എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം (15 മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments