ഭരണങ്ങാനം ഡിവിഷനിലെ 46 അങ്കണവാടികളിൽ മിക്സി വിതരണം ചെയ്യുന്നു.വിതരണോ ദ്ഘാടനം നാളെ (വെള്ളി)

ഭരണങ്ങാനം ഡിവിഷനിലെ 46 അങ്കണവാടികളിൽ മിക്സി വിതരണം ചെയ്യുന്നു.വിതരണോ ദ്ഘാടനം നാളെ (വെള്ളി) 

 ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി  ഭരണങ്ങാനം ഡിവിഷനിലെ 46 അങ്കണവാടികളിൽ മിക്സി നൽകുന്നു. 4950 രൂപയാണ് ഒരു മിക്സി യൂണിറ്റിന്റെ വില. ഭരണങ്ങാനം, കരൂർ, മീനച്ചിൽ എന്നീ പഞ്ചായത്തുകളിലെ അംഗണവാടികൾക്കാണ് മിക്സി നൽകുന്നത്.

 കടനാട് പഞ്ചായത്തിലെ അംഗണവാടികൾക്ക് നേരത്തെ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മിക്സി നൽകിയിരുന്നു. ഇന്ന് (വെള്ളി)  ഉച്ചയ്ക്ക് 12. 30ന് ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ മിക്സി വിതരണോ ദ്ഘാടനം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെസി ജോർജ് അധ്യക്ഷതവഹിക്കും.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments