പാലാ ടൗണിൽ ബാർ ഹോട്ടലിനു സമീപം ളാലം തോട്ടിൽ ചാടിയ യുവാവിനെ നാട്ടുകാർ രക്ഷിച്ചു കയറ്റുന്ന ദൃശ്യങ്ങൾ...... ഇന്ന് വൈകിട്ട് 5.30 ഓടെ ആയിരുന്നു സംഭവം ...... കാഞ്ഞിരമറ്റം - പള്ളിക്കത്തോട് സ്വദേശിയാണെന്നാണ് സൂചനയെന്ന് പൊലീസ് പറയുന്നു......
ആദ്യം പാലാ ജനറൽ ആശുപതിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിലേക്കും കൊണ്ടു പോയി .
വീഡിയോ ഇവിടെ കാണാം👇👇👇
0 Comments