ഇന്നലെ മരണമടഞ്ഞ ഇടപ്പാടി വാളിപ്ളാക്കൽ മേരിക്കുട്ടിയുടെ മൂത്തപുത്രൻ ബേബിച്ചൻ (67) ഇന്നുരാവിലെ മരണപ്പെട്ടു. ഭരണങ്ങാനം ഫെറോന പള്ളി കൈക്കാരനായി സേവനം ചെയ്തു വരികയായിരുന്നു.
വാളിപ്ളാക്കൽ (പീടികയിൽ) മേരിക്കുട്ടി മാത്യം (86) നിര്യാതയായി. ഇരുവരുടെയും സംസ്കാര ശുശ്രൂഷകൾ ബുധൻ ( 22-10-25) 10.00 a .m ന് ഭവനത്തിൽ ആരംഭിച്ച് ഭരണങ്ങാനം ഫെറോന പള്ളിയിൽ . ഭൗതികദേഹം തിങ്കളാഴ്ച 5.00 pm നു ഭവനത്തിൽ എത്തിക്കുന്നതാണ്. ചൂണ്ടച്ചേരി കോരംകോട്ട് കുടുംബാംഗമാണ്.
0 Comments