പാലായിലെ സ്വകാര്യ ബസ് സമരം പ്രഹസനമെന്ന് റോബിൻ ഗിരീഷ് പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി...... തല്ല് കിട്ടിയിട്ടും പരാതി കൊടുക്കാത്തതെന്തെന്നും ഗിരീഷ് ...... റോബിൻ ബസ് നാളെയും ഓടും....വീഡിയോ ഈ വാർത്തയോടൊപ്പം

Yes Vartha Follow Up 5

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരെ മർദ്ദിച്ചു എന്ന് ആരോപിച്ച് ഇന്ന് നടത്തിയ സ്വകാര്യ ബസ് സമരം പ്രഹസനമാണെന്ന് റോബിൻ ബസ് ഉടമ ഗിരീഷ് പറഞ്ഞു.

തൊഴിലാളിയെ മർദ്ദിച്ച വിഷയത്തിൽ ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും ആരും പരാതി നൽകിയിട്ടില്ല. പിന്നെ എങ്ങനെ പോലീസ് കേസെടുക്കുമെന്ന് ഗിരീഷ് ചോദിച്ചു.

വീഡിയോ ഇവിടെ കാണാം 👇👇👇

വിഷയം രമ്യമായി പരിഹരിച്ചു എന്നാണ് സ്വകാര്യ ബസ് ഉടമ പറഞ്ഞത്.ഇപ്പോൾ നടക്കുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ജനങ്ങളെ ദുരിതത്തിൽ ആക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ബസ്സുകൾ നാളെയും സർവീസ് നടത്തുമെന്നും റോബിൻ ഗിരീഷ് പറഞ്ഞു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments