പാലാ നഗരസഭാ 19-ാം വാർഡിലെ മത്സര രംഗത്തു നിന്ന് താൻ പിന്മാറുന്ന പ്രശ്നമില്ലെന്ന് മായാ രാഹുൽ..... 19-ാം വാർഡിലെ കൗൺസിലറായ താൻ തുടർന്നും പൊതു പ്രവർത്തന രംഗത്ത് ശക്തമായി നിലകൊള്ളാൻ ആഗ്രഹിക്കുന്നുവെന്നും മായ..... മുതിർന്ന നേതാവ് എന്ന നിലയിൽ പാർട്ടിയാണ് തനിക്ക് സീറ്റ് തന്നതെന്ന് പ്രൊഫ. സതീഷ് ചൊള്ളാനി .... പാർട്ടി പറയുന്നത് മായാ രാഹുൽ അനുസരിക്കും എന്നാണ് തൻ്റെ വിശ്വാസം ...... 18-ാം വാർഡിലെ ഉറച്ച ജയ സാധ്യതയുള്ള സീറ്റ് മായക്ക് പാർട്ടി കൊടുക്കുമെന്ന വാഗ്ദാനവുമുണ്ടെന്ന് പ്രൊഫ . സതീഷ് ചൊള്ളാനി ...... ഇരുവരുമായുള്ള സംഭാഷണം ഈ വാർത്തയോടൊപ്പം


പാലാ നഗരസഭാ 19-ാം വാർഡിലെ മത്സര രംഗത്തു നിന്ന് താൻ പിന്മാറുന്ന പ്രശ്നമില്ലെന്ന് മായാ രാഹുൽ..... 19-ാം വാർഡിലെ കൗൺസിലറായ താൻ തുടർന്നും  പൊതു പ്രവർത്തന രംഗത്ത് ശക്തമായി നിലകൊള്ളാൻ ആഗ്രഹിക്കുന്നുവെന്നും മായ.....
മുതിർന്ന നേതാവ് എന്ന നിലയിൽ പാർട്ടിയാണ് തനിക്ക് സീറ്റ് തന്നതെന്ന്  പ്രൊഫ. സതീഷ് ചൊള്ളാനി .... പാർട്ടി പറയുന്നത് മായാ രാഹുൽ അനുസരിക്കും എന്നാണ് തൻ്റെ വിശ്വാസം ...... 
18-ാം വാർഡിലെ ഉറച്ച ജയ സാധ്യതയുള്ള സീറ്റ് മായക്ക് പാർട്ടി കൊടുക്കുമെന്ന വാഗ്ദാനവുമുണ്ടെന്ന് പ്രൊഫ . സതീഷ് ചൊള്ളാനി ......

ഇരുവരുമായുള്ള സംഭാഷണം 
ഇവിടെ കേൾക്കാം 👇👇👇👇













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments