അളനാട് അരീക്കാട്ട് എ.എസ്. സെബാസ്റ്റ്യന്‍ (അപ്പച്ചന്‍ - 81) നിര്യാതനായി.
സംസ്‌കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് 2 ന് പൂവത്തോടുള്ള മകന്റെ വസതിയില്‍ ആരംഭിച്ച് ഭരണങ്ങാനം ഫൊറോനാ പള്ളി സെമിത്തേരിയില്‍ നടക്കും.
ഭാര്യ: പരേതയായ ത്രേസ്യാമ്മ പയപ്പാര്‍ അലകനാനിയ്ക്കല്‍ കുടുംബാംഗം
മക്കള്‍: മോളി, റോയി (റവന്യുവകുപ്പ്), റോണി
മരുമക്കള്‍: ജോഷി ഈഴപ്പറമ്പില്‍ (കിഴപറയാര്‍), ജൂലി റോയി കാക്കാനിയില്‍ (മൂന്നാംതോട്)

0 Comments