പാലാ നഗരസഭയിൽ ആദ്യം പ്രഖ്യാപിച്ച എൻ. ഡി. എ സ്ഥാനാർഥികൾ ഇവർ...... മറ്റ് വാർഡുകളുടെ സ്ഥാനാർത്ഥികളുടെ ചിത്രവും ഇന്നു വൈകുന്നേരത്തോടെ തെളിയും....
പാലാ നഗരസഭ
വാർഡ് - 15.പാലംപുരയിടം-
സ്മിത എസ്.നായർ,
പാലംപുരയിടം.
പാലാ നഗരസഭ
വാർഡ് - 14. പരിപ്പിൽകുന്ന്-
അജിത്ത് വിജയൻ,
മ്യാൽകണ്ടത്തിൽ.
പാലാ നഗരസഭ
വാർഡ് - 3 മാർക്കറ്റ്
സന്ധ്യ ശങ്കരൻകുട്ടി,
നിലപ്പന
പാലാ നഗരസഭ
വാർഡ് - 6- കാനാട്ടുപാറ,
ദിവാകരൻ അമ്പലപ്പുറത്ത്
പാലാ നഗരസഭ
വാർഡ് - 26. പുത്തൻപള്ളിക്കുന്ന്.
ജിജോ മൂഴയിൽ




0 Comments