മനസില്‍ കുറിച്ചു, വക്കീലാവണം, നന്ദനയ്ക്ക് ഇന്ന് റാങ്കിന്റെ തിളക്കം...
അമ്മയുടെ ചൂണ്ടുവിരലില്‍ തൂങ്ങി സ്ഥിരമായി വക്കീല്‍ ഓഫീസില്‍ എത്തിയിരുന്ന മോള്‍ക്ക് ആ ഗൗണുകളോട് പിന്നീട് പ്രണയമായി. വക്കീല്‍ ഗുമസ്തയായ ശ്രീജയുടെ മകള്‍ നന്ദന നായര്‍ അങ്ങനെ എല്‍.എല്‍.ബി.ക്ക് ചേര്‍ന്നു; തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോയില്‍ നിന്ന് മൂന്നാം റാങ്കോടെ എല്‍.എല്‍.ബി. വിജയം! ഇപ്പോള്‍ തൊടുപുഴ വണ്ണപ്പുറത്ത് താമസിക്കുന്ന ഏഴാച്ചേരി കരിമ്പനയ്ക്കല്‍ ശ്രീജയുടെ മകളാണ് നന്ദന.

നന്ദനയെ അഭിനന്ദിച്ചു
എം.ജി. യൂണിവേഴ്സിറ്റി എല്‍.എല്‍.ബി. പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ നന്ദന നായരെ ഏഴാച്ചേരി ശ്രീരാമകൃഷ്ണ വിലാസം എന്‍.എസ്.എസ്. കരയോഗം അഭിനന്ദിച്ചു. പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments