പാലാ മാർ സ്ലീവാ ആശുപത്രിക്കു സമീപം ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽപ്പെട്ടത് അംഗവൈകല്യമുള്ള ആൾ സഞ്ചരിച്ച സ്കൂട്ടർ

 

 പാലാ  മാർ സ്ലീവാ ആശുപത്രിക്കു സമീപം ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്നു ഉച്ചയോടെയാണ് സംഭവം. അംഗവൈകല്യമുള്ള ആൾ സഞ്ചരിച്ച മൂന്നു വീൽ സ്കൂട്ടർ കോളജ് വിദ്യാർത്ഥി സഞ്ചരിച്ച ബൈക്കുമായി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. തുടർന്ന് നാട്ടുകാർ ചേർന്നു രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ആർക്കും കാര്യമായ പരുക്കുകൾ ഇല്ല. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

+

Post a Comment

0 Comments