ഭാരതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർ പേഴ്സണ് രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിനത്തിൽ പിറന്നാൾ മധുരം....!!! പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടത്തിന് ഇന്ന് 22-ാം പിറന്നാൾ ...... പതിവായി റിപ്പബ്ലിക് ദിനത്തിൽ പിറന്നാൾ ആഘോഷിക്കുന്നതിൻ്റെ സന്തോഷത്തിൽ ചെയർപേഴ്സൺ ..... റിപ്പബ്ലിക് ദിനത്തിൽ നഗരസഭാ മന്ദിരത്തിനു മുന്നിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകി ദിയാബിനു.... വീഡിയോ ഈ വാർത്തയോടൊപ്പം


ഭാരതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർ പേഴ്സണ് രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിനത്തിൽ പിറന്നാൾ മധുരം....!!! പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടത്തിന് ഇന്ന് 22-ാം പിറന്നാൾ ...... പതിവായി റിപ്പബ്ലിക് ദിനത്തിൽ പിറന്നാൾ ആഘോഷിക്കുന്നതിൻ്റെ സന്തോഷത്തിൽ ചെയർപേഴ്സൺ ..... റിപ്പബ്ലിക് ദിനത്തിൽ നഗരസഭാ മന്ദിരത്തിനു മുന്നിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകി ദിയാബിനു.... 

വീഡിയോ ഇവിടെ കാണാം 👇👇👇


മാണി.സി. കാപ്പൻ എം.എൽ. എ ,നഗരസഭാ വൈസ് ചെയർപേഴ്സൺ മായാ രാഹുൽ , പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവിൽ, മുനിസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ , കൗൺസിലർമാർ , മീനച്ചിൽ താലൂക്ക് എൻ എസ്. എസ്. യൂണിയൻ പ്രസിഡൻ്റ് മനോജ് ബി നായർ , എസ്. എൻ.ഡി. പി. യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ , തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിൽപ്പെട്ടവർ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടത്തെ വിളിച്ച് ആശംസകളും പ്രാർത്ഥനകളും നേർന്നു. പുളിക്കക്കണ്ടത്തിൽ അഡ്വ. ബിനു - ക്ഷേമ ദമ്പതികളുടെ മൂത്തമകളാണ് ദിയാ. സഹോദരി ശ്രേയ











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments