യെസ് വാര്‍ത്ത ഫോളോഅപ്പ് 2
പൂവത്തോട്ടില്‍ കൃഷിക്കായി സ്ഥലം തീയിട്ടൊരുക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച റിട്ട. അധ്യാപകന്‍ പൊരിയത്ത് ബേബി സെബാസ്റ്റ്യന്റെ (70) സംസ്‌കാരം നാളെ 4 ന് പൂവത്തോട് സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ നടക്കും.
ഡെയ്‌സിയാണ് ഭാര്യ. ഏക മകള്‍ സോണിയ, മരുമകന്‍ ആല്‍ബര്‍ട്ട് ഫെലിക്‌സ്
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്‌കൂളില്‍ നിന്നും വിരമിച്ചതിനുശേഷം കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു ബേബി സെബാസ്റ്റ്യന്‍. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments