കടപ്പാട്ടൂർ ഉത്സവം 2026 ക്ഷേത്രനഗരി ഉത്സവത്തിനായുള്ള ഒരുക്കത്തിൽ തിരുവുത്സവ നോട്ടീസ് പ്രകാശനം ചെയ്തു.



കടപ്പാട്ടൂർ ഉത്സവം 2026 ക്ഷേത്രനഗരി ഉത്സവത്തിനായുള്ള ഒരുക്കത്തിൽ തിരുവുത്സവ നോട്ടീസ് പ്രകാശനം ചെയ്തു.

 കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ 2026ലെ തിരുവുത്സവം
 മാർച്ച്  21ന് കൊടിയേറി മാർച്ച് 28ന് ആറാട്ടോടെ  സമാപിക്കും. തിരുവുത്സവ നോട്ടീസ് പ്രകാശനം ക്ഷേത്രസന്നിധിയിൽ വെച്ച് നടന്ന  ചടങ്ങിൽ   ബഹു. പാലാ ഡിവൈഎസ് പി. പി. കെ.  സദൻ നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം  സെക്രട്ടറി  എൻ.. ഗോപകുമാർ ,
 വൈസ് പ്രസിഡണ്ട് കെ.ഒ. വിജയകുമാർ, ഭരണസമിതി അംഗങ്ങളായ സി എസ് സിജു, വി. ഗോപിനാഥൻ നായർ, ഉണ്ണികൃഷ്ണൻ നായർ കയ്യൂർ, മധു കോട്ടൂർ, ഗോപകുമാർ, കെ.ആർ.രവി,
സുരേന്ദ്ര കൈമൾ, സിബി സി കെ, പദ്മകുമാരി, രാമചന്ദ്രൻ പിള്ള 
 എന്നിവർ പങ്കെടുത്തു












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments