ഗുരുവായൂർ ക്ഷേത്രത്തിൽ...ഭണ്ഡാര വരവ് 6.66 കോടിരൂപ..


ഭണ്ഡാര  വരവ് 6.66 കോടിരൂപ

ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ഫെബ്രുവരി മാസത്തെ ഭണ്ഡാരം  എണ്ണൽ ഇന്ന് വൈകിട്ട് (ഫെബ്രുവരി 20 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 6, 66, 59,823

രൂപ. 1കിലോ  892ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 28 കിലോഗ്രാം 810 ഗ്രാം.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 22ഉം നിരോധിച്ച  ആയിരം, രൂപയുടെ 11ഉം  അഞ്ഞൂറിൻ്റെ 33 കറൻസിയും ലഭിച്ചു .ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല
...
ഇ ഭണ്ഡാരങ്ങൾ വഴി 

കിഴക്കേ നട എസ്.ബി.ഐ  ഇ ഭണ്ഡാരം  വഴി
2, 07,164രൂപയും
കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം  വഴി 51,559
രൂപയും 
പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം  വഴി
 86,673രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 8603രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 97082 രൂപയും ധനലക്ഷ്മി ബാങ്ക്  ഇ ഭണ്ഡാരം വഴി 172550രൂപയും  ലഭിച്ചു












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments