കടപ്പാട്ടൂര്‍ പതീക്കുന്നേല്‍ പരേതനായ ശശിയുടെ ഭാര്യ രാജമ്മ (73) നിര്യാതയായി.
കൊഴുവനാല്‍ ഇടമുള പേരേക്കാട്ടുവയലില്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ (18.02.26 ബുധനാഴ്ച) മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.
മക്കള്‍: ഷിജി മനോജ്, രാജേഷ്.
മരുമക്കള്‍: പരേതനായ മനോജ് തകരപ്പറമ്പില്‍ (മുണ്ടാങ്കല്‍), ഹണി.
മക്കള്‍: ഷിജി മനോജ്, രാജേഷ്.
മരുമക്കള്‍: പരേതനായ മനോജ് തകരപ്പറമ്പില്‍ (മുണ്ടാങ്കല്‍), ഹണി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34




0 Comments