വൈക്കം തെക്കേനട ഗവ. ഹയർ സെക്കïറി സ്‌കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ 8-ാമത് ബാച്ചിൻ്റെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു.
വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ പതാക ഉയർത്തിയതിന് ശേഷം കേഡറ്റുകളുടെ പേരഡ് സ്‌കൂൾ മൈതാനത്ത് നടന്നു .
വൈക്കം എസ്.എച്ച്.ഒ സുഖേഷ് എസ് ( പരേഡ് ഇൻസ്‌പെക്ടർ) മുഖ്യാതിഥിയായി. വൈക്കം എസ്. ഐ പ്രവീൺ പ്രകാശ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈക്കം നഗരസഭ വൈസ് ചെയർമാൻ സൗദാമിനി അഭിലാഷ് സമ്മാനദാനം നടത്തി.
ഡി. ജയകുമാർ (ADNO, SPC (5) ഡി. രഞ്ജിത്ത് കുമാർ (ചെയർമാൻ, വിദ്യാദ്യാസ സ്റ്റാൻ്റിങ് കമ്മറ്റി) എം. ആർ. അനിൽകുമാർ ( വാർഡ് കൗൺസിലർ ) പ്രവീൺകുമാർ ( പ്രസിഡന്റ്, എസ്.പി.സി. പി.റ്റി.എ.) ദീപാമോൾ കെ.സി. ( എ.ഇ., വൈക്കം ), ജോൺ എഫ്. ( പ്രിൻസിപ്പാൾ ) സജിതാ മനോജ്( പി.റ്റി.എ പ്രസിഡന്റ് ) വി. വെങ്കിടേഷ് ( എസ്. എം.സി ചെയർമാൻ) ആശാജോസ് ( പ്രസിഡന്റ്റ്, എം.പി.റ്റി.എ), സിനിമോൾ റ്റി. എന്നിവർ പങ്കെടുത്തു.




0 Comments