പാലാ കടനാട് ആരാധനാ മഠാംഗമായ സിസ്റ്റർ സെലസ് കിഴക്കയിൽ (84) നിര്യാതയായി.
സംസ്കാരം നാളെ തിങ്കൾ (23-02-2026) രാവിലെ 10.30ന് കടനാട് മഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം കടനാട് പള്ളിയിൽ. പരേത കാഞ്ഞിരമറ്റം ഇടവക കിഴക്കയിൽ കുടുംബാംഗമാണ്. നെല്ലിയാനി, കാഞ്ഞിരമറ്റം, വടകര, സേവ്യർപുരം, കാഞ്ഞിരത്താനം, അരുവിത്തുറ, കുന്നോന്നി, ഉള്ളനാട്, കടനാട്, മരങ്ങോലി, കൂടല്ലൂർ, മുത്തോലിപുരം, ചീങ്കല്ലേൽ റോസ് ഭവൻ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ : ചാണ്ടി, പരേതരായ മറിയക്കുട്ടി (ഇഞ്ചിക്കാലയിൽ), തോമസ്, മാണി.




0 Comments