സത്യം, അഹിംസ, സ്വരാജ്, എന്നീ സാമൂഹിക ദർശനം ആധാരമാക്കി പുതുതലമുറയെ ചിട്ടപ്പെടുത്തിണമെന്നും, കോൺഗ്രസും, ജനാധിപത്യവും നിലനിൽക്കുമെന്നും കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി.



സത്യം, അഹിംസ, സ്വരാജ്, എന്നീ സാമൂഹിക ദർശനം ആധാരമാക്കി പുതുതലമുറയെ ചിട്ടപ്പെടുത്തിണമെന്നും, കോൺഗ്രസും, ജനാധിപത്യവും നിലനിൽക്കുമെന്നും കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി.

കസ്തൂർബാഗാന്ധി ചരമദിനത്തോടനുബന്ധിച്ച് ഗാന്ധിദർശൻ വേദി  കോട്ടയം ജില്ലാകമ്മിറ്റി നടത്തിയ അനുസ്മരണ ചടങ്ങ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ നിയോജക മണ്ഡലത്തിലെ വിജയിച്ചുവന്ന കോൺഗ്രസ് ജനപ്രതിനിധികളെ യോഗത്തിൽ അനുമോദിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ്  ബിജു പുന്നത്താനം കസ്തൂര്‍ബ ഗാന്ധി അനുസ്മരണം നടത്തി.


യോഗത്തിൽ ജില്ലാചെയർമാൻ പ്രസാദ് കൊണ്ടൂപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.എസ്.തോമസ് സ്വാഗതം ആശംസിച്ചു.  ഡോ.ഗോപി മോഹൻ ,(കെ.പി.ജി.ഡി. സംസ്ഥാന സെക്രട്ടറി) വി.എസ്.ദിലീപ് കുമാർ ,( കെ.പി.ജി.ഡി. സംസ്ഥാന സെക്രട്ടറി ) തോമസ് താളനാനി, സെബാസ്റ്റ്യൻ പനക്കൽ , തിരുവോണം വിജയകുമാർഅഡ്വ: ജോസ് പ്ലാക്കൂട്ടം, ശ്രീകലറ്റീച്ചർ,ജോസി പൊയ്കയിൽ,വിശ്വനാഥൻ കുന്നപ്പള്ളി, കെ.ഒ. വിജയകുമാർ , ലാലി സണ്ണി,ജോമി ബെന്നി ,സുമി സുരേഷ്, രാജേന്ദ്രബാബു തുടങ്ങിയവർ സംസ്സാരിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments