പാദുവ സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ നാളെ മുതല്‍ 8 വരെ നടക്കും.


പാദുവ സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ നാളെ  മുതല്‍ 8 വരെ നടക്കും. 

നാളെ  വൈകിട്ട് 4ന് തിരുസ്വരൂപ പ്രതിഷ്ഠ,4.45ന് ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന, 6.30ന് കൊടിയേറ്റ്-വികാരി ഫാ.തോമസ് ഓലായത്തില്‍.7ന് പൊതുസമ്മേളനം,8ന് മെഗാഷോ,9ന് സ്‌നേഹവിരുന്ന്.


7ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബ്ബാന-പാദുവ ജങ്ഷനിലെ കപ്പേളയില്‍, വൈകിട്ട് 4.15ന് വിശുദ്ധ കാര്‍ലോ അക്വിറ്റസിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കല്‍, 4.30ന് വിശുദ്ധ കുര്‍ബ്ബാന-ഫാ.ജോയ്‌സ് മുതിരക്കാലായില്‍,വികാരി പേസാരോ ഇറ്റലി,6ന് തിരുനാള്‍ പ്രദക്ഷിണം- കല്ലിട്ടുനട കുരിശുപള്ളിയിലേക്ക്,


 7.30ന് തിരുനാള്‍ പ്രസംഗം-ഫാ.സെബാസ്റ്റ്യന്‍ തോണിക്കുഴി,പ്രിന്‍സിപ്പല്‍ ബി.വി.എം കോളജ് ചേര്‍പ്പുങ്കല്‍.9.15ന് സമാപന ആശീര്‍വ്വാദം.9.30ന് ദൃശ്യവിസ്മയം.പ്രധാന തിരുനാള്‍ ദിനമായ 8ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന,വൈകിട്ട് 3.30ന് ആഘോഷമായ റാസ,5.30ന് പ്രദക്ഷിണം-വിശുദ്ധ അന്തോനീസിന്റെ കപ്പേളയിലേക്ക്,6.55ന് ദിവ്യകാരുണ്യ ആശീര്‍വ്വാദം.7ന് പ്രസുദേന്തി വാഴ്ച,7.10ന് ഗാനമേള-തിരുവനന്തപുരം ജോസ്‌കോ.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments