പാലായിൽ പുതുയുഗ യാത്രക്ക് മുന്നോടിയായ കെ എസ് യു വിളംബരം ജാഥ നടത്തി.


പാലായിൽ പുതുയുഗ യാത്രക്ക് മുന്നോടിയായ കെ എസ് യു വിളംബരം ജാഥ നടത്തി. 

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യാത്ര നാളെ പാലായിൽ എത്തുന്നനോട് അനുബന്ധിച്ച് വിളംബര ജാഥ നടത്തി. ബിബിൻ രാജ്,ഷോജി ഗോപി, തോമസ്കുട്ടി നെച്ചിക്കാട്,അർജുൻ സാബു,സെബാസ്റ്റിൻ ജോയ്,നിബിൻ ടി ജോസ്,കൃഷ്ണജിത് ജിനിൽ,ജോമിറ്റ് ജോൺ,സോന മരിയ ബിജു,ജോസുകുട്ടി തുടങ്ങിയവർ നേത്രത്വം നൽകി.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments