വണ്ണപ്പുറം – തൊമ്മൻകുത്ത് റോഡിൽ പൊടിശല്യം രൂക്ഷം; യാത്രക്കാർ വലയുന്നു

 

വണ്ണപ്പുറം – തൊമ്മൻകുത്ത് റൂട്ടിലെ നടയ്ക്കൽ ഭാഗത്ത് കലുങ്ക് നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. കലുങ്ക് പണിക്കായി മണ്ണ് ഇളക്കിയിട്ടിരിക്കുന്ന ഭാഗത്ത് അനുഭവപ്പെടുന്ന രൂക്ഷമായ പൊടിശല്യം മൂലം ശ്വാസംമുട്ടുകയാണ് ഈ വഴി കടന്നുപോകുന്നവർ. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments