ആലപ്പുഴ ഹരിപ്പാടിൽ മൂന്ന് വയസുകാരന് നേരെ തെരുവ് നായ അക്രമണം. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്‍റെ മകൻ ശിവാംശിതിന്‍റെ ചെറുവിരൽ നായ കടിച്ചെടുത്തു.
വീടിന്‍റെ വരാന്തയിൽ കളിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം.
നഷ്ടപ്പെട്ട സ്വർണമാല ദിവസങ്ങൾക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി പാലാ പൊലീസ് മാതൃകയാ…
0 Comments