പാലാ നഗരസഭ-വികസന സെമിനാർ നാളെ






പാലാ നഗരസഭ-വികസന സെമിനാർ  നാളെ                        

2026-27 പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ 23/2/2026 തിങ്കളാഴ്ച്ച  രാവിലെ 11.30ന് നഗരസഭാ അങ്കണത്തിൽ  നടത്തും. നഗരസഭ അദ്ധ്യക്ഷ ദിയ ബിനു പുളിക്കകണ്ടത്തിൻ്റെ  അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഉദ്ഘാടനം മാണി ' സി കാപ്പൻ എം എൽ എ നിർവഹിക്കും.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments