എന്‍.എസ്.എസ്. പ്രതിനിധിസഭാ തെരഞ്ഞെടുപ്പില്‍ മീനച്ചില്‍ താലൂക്കില്‍ നിന്ന് നാലുപേരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
യൂണിയന്‍ ചെയര്‍മാനും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറുമായ മേലമ്പാറ കാഞ്ഞിരക്കാട്ട് മനോജ് ബി. നായര്‍ (387-ാം നമ്പര്‍ അമ്പാറ എന്‍.എസ്.എസ്. കരയോഗം), പുലിയന്നൂര്‍ പുത്തൂര്‍ പി.എന്‍. പരമേശ്വരന്‍ നായര്‍ (എസ്.ബി. ഡ്രൈവിംഗ് സ്‌കൂള്‍) 773-ാം നമ്പര്‍ (പുലിയന്നൂര്‍ എന്‍.എസ്.എസ്. കരയോഗം),
റിട്ട. എസ്.ഐ. രാമപുരം തച്ചുകണ്ടത്തില്‍ പി.ജി. ഗോപിനാഥന്‍ നായര്‍ (1152-ാം നമ്പര്‍ രാമപുരം വടക്ക് എന്‍.എസ്.എസ്.കരയോഗം), ചേര്‍പ്പുങ്കല്‍ ചമ്പനാട്ട് സി.എന്‍. രാമചന്ദ്രന്‍ നായര്‍ (ഡോക്യുമെന്റ് റൈറ്റര്‍) (149-ാം നമ്പര്‍ പുല്ലപ്പള്ളി എന്‍.എസ്.എസ്. കരയോഗം) എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments