മുണ്ടക്കയം ടൗണിൽ ബസിനു തീ പിടിച്ചു



മുണ്ടക്കയം ടൗണിൽ ബസിനു തീ പിടിച്ചു 
 
മധുരയിൽ നിന്നും കോട്ടയത്തേക്കുള്ള സർവീസിന് ഇടയിൽ മുണ്ടക്കയത്ത് വച്ച് യാത്രക്കാരെ ഇറക്കുന്നതിന് ഇടയിലാണ് ബസ്സിന് തീപിടുത്തം ഉണ്ടായത് മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപത്ത് യാത്രക്കാരെ ഇറക്കുന്നതിനിടയിൽ ബസ്സിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ ഇടയിൽ ബാക്കി ഉണ്ടായിരുന്ന യാത്രക്കാരെ കൂടി വാഹനത്തിൽ നിന്നും ഇറക്കിയതിന് പിന്നാലെ തീ പടരുകയായിരുന്നു തീപിടുത്തത്തിൽ ബസ് പൂർണമായും കത്തി നശിച്ചു കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments