പ​ത്രി​ക സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി....സം​സ്ഥാ​ന​ത്താ​കെ 1269 പ​ത്രി​ക​കൾ



  
​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചു. ഇ​തു​വ​രെ ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്താ​കെ 1269 പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. അ​ന്തി​മ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​കു​ന്ന​തോ​ടെ ഇ​തി​ൽ നേ​രി​യ മാ​റ്റ​ത്തിനു സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി
സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച ന​ട​ക്കും. 26-ാം തീ​യ​തി​വ​രെ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാം. തു​ട​ർ​ന്ന് അ​ന്തി​മ ചി​ത്രം തെ​ളി​യും. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​മു​ഖ മു​ന്ന​ണി​ക​ൾ​ക്ക് വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​ത്തു​ണ്ട്. ഇ​വ​രെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നേ​താ​ക്കൾ










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments