മുഖ്യമന്ത്രി പിണറായി വിജയൻ 25ന് പാലായിൽ
എൽഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്‌ച പാലായിൽ എത്തും. വൈകിട്ട് അഞ്ചിന് കൊട്ടാരമറ്റം ബസ് സ്‌റ്ാൻഡ് മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ പിണറായി വിജയൻ സംസാരിക്കും. യോഗത്തിൽ സ്ഥാനാർഥി ജോസ് കെ മാണിയും എൽഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും



0 Comments