പാലാ കണ്ണാടിയുറുമ്പു കടവുപുഴ വീട്ടിൽ പരേതനായ കെ. ജി. ശ്രീധരന്റെ ഭാര്യ സരോജിനി(92) നിര്യാതയായി.
സംസ്ക്കാരം ഇന്ന് 24.3.2026 വൈകുന്നേരം 4 മണിയ്ക്ക് വീട്ടുവളപ്പിൽ.
പരേത പാറപ്പള്ളി മാക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ കെ.എസ്. ബാബു, കെ.എസ്. റീബ, കെ.എസ്. വിനോദ്.



0 Comments