പാലാ നഗരസഭയ്ക്ക് - 69 കോടിയുടെ ബജറ്റ് ... തൂക്കുപാലം തന്നെ സ്വപ്ന പദ്ധതി.... വൈസ് ചെയർപേഴ്സൺ മായാ രാഹുൽ ബജറ്റ് അവതരിപ്പിച്ചു..... ബജറ്റവതരണ ദൃശ്യം ഈ വാർത്തയോടൊപ്പം



പാലാ നഗരസഭയ്ക്ക് - 69 കോടിയുടെ ബജറ്റ് ... തൂക്കുപാലം തന്നെ സ്വപ്ന പദ്ധതി....വൈസ് ചെയർപേഴ്സൺ മായാ രാഹുൽ ബജറ്റ്  അവതരിപ്പിച്ചു..... ബജറ്റവതരണ ദൃശ്യം ഈ വാർത്തയോടൊപ്പം

പാലാ നഗരസഭയ്ക്ക് 69,4680,000  കോടി രൂപാ വരവും , 6939 89000കോടി രൂപാ ചെലവും 3, 364260 രൂപാ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർപേഴ്സൺ മായാ രാഹുൽ ഇപ്പോൾ (11.45 ) അവതരിപ്പിക്കുന്നു.
നഗരസഭാ ഭരണ നേതൃത്വം മുന്നോട്ടു വെച്ച അമിനിറ്റി സെൻ്റർ തോണിക്കടവ്  തൂക്കുപാലം തന്നെയാണ് ഇത്തവണ ബജറ്റിലെ സ്വപ്ന പദ്ധതി. വൈസ് ചെയർപേഴ്സൺ മായാ രാഹുൽ ബജറ്റവതരിപ്പിക്കുന്ന ദൃശ്യം ഇവിടെ കാണാം👇👇👇













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments