ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 - ന് വീട്ടുവളപ്പിൽ .

ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട്  3 - ന് വീട്ടുവളപ്പിൽ .

ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത്  താഴെ കുടുംബാംഗമാണ്.

മക്കൾ - അനില , മായാ (പ്രഗതി വിദ്യാ മന്ദിർ, കുടേയർ, ഹൈദരാബാദ്)
മരുമക്കൾ - അനിൽ കുമാർ (ഏഴാച്ചേരി) , രാജീവ് ( പേരൂർ )

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments