തൃശൂരിൽ ജയരാജ് വാര്യർ ഇടത് സ്ഥാനാർഥി



 തൃശൂരിൽ ജയരാജ് വാര്യരെ എൽഡിഎഫ് സ്ഥാനാർഥിയായി പരിഗഗണിക്കുന്നു. ഇന്ന് ചേരുന്ന സിപിഐ, സിപിഎം സംസ്ഥാന നേതൃയോഗങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. സിപിഐ-സിപിഎം നേതൃത്വം ജയരാജ് വാര്യരുമായി ചർച്ച നടത്തി. തൃശൂർ മണ്ഡലത്തെ ചൊല്ലി ഇന്നലെ ജില്ലാ കമ്മിറ്റിയിലും എക്സിക്യൂട്ടീവ് യോഗത്തിലും തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് ജയരാജ് വാര്യരെ സ്ഥാനാർഥിയാക്കാനുള്ള നീക്കം സംസ്ഥാന നേതൃത്വം നടത്തിയത്. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments