ലഫ്റ്റനൻ്റ് കേണൽ ശാരദനായരെ മഹിളാ മോർച്ച ആദരിച്ചു


 അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് പുതുപ്പള്ളി മണ്ഡലം ബിജെപി മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ലഫ്റ്റനൻ്റ് കേണൽ ശാരദനായർക്ക് മഹിള മോർച്ച പുതുപ്പള്ളി മണ്ഡലം പ്രസിഡൻ്റ്ഗി രിജ സുരേഷ് കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.  


 മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഉഷസ്സ് നടയിൽ, വറുഗീസ് ബാബു മീനടം ബീജെപി സംസ്ഥാന സമിതിയംഗം, അനുമനീഷ്,  മഹിളാ മോർച്ച മീനടം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ്‌, ഗിരിജാദേവി , മഞ്ജുഷ, ബിന്ദു ബിജു, ബിജെപി ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ മേച്ചേരി, റ്റി പി രാജു എന്നിവർ ആദരവ് അർപ്പിച്ചു കൊണ്ട് സംസാരിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments