കൊച്ചി വടുതലയിൽ വീടിനുള്ളിൽ അഞ്ചുപേർ മരിച്ച നിലയിൽ. 2 സ്ത്രീകളും 3 കുട്ടികളുമാണ് മരിച്ചത്.
ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചികിത്സയ്ക്കായാണ് കൊച്ചിയിലെത്തിയത്. വീട്ടുടമ വിദേശത്താണ്. രണ്ടു ദിവസമായി ആരേയും പുറത്തു കാണാതായതോടെ വീട്ടുടമയുടെ ബന്ധു എത്തി വീടു തുറന്നു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.



0 Comments