പാലാ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ്ജിന്റെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പഞ്ചായത്തുതല പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു.
പാലാ നിയോജകമണ്ഡലം എന്‍ഡിഎ കണ്‍വീനറും ബി.ഡി.ജെ.എസ്. ഭരണങ്ങാനം മണ്ഡലം പ്രസിഡന്റുമായ സിബി ചിന്നൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബി.ഡി.ജെ.എസ്. കോട്ടയം ജില്ല വൈസ് പ്രസിഡന്റ് സുകുമാരന്‍ മുക്കുറ്റി ഉദ്ഘാടനം ചെയ്തു.

എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ ജോര്‍ജ് ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും മുന്നോട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ബിഡിഎംഎസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് സുജാത ഷാജി ആമുഖ പ്രസംഗം നടത്തി.
ബിഡി വൈ എസ് കോട്ടയം ജില്ലാ പ്രസിഡന്റ് ബിഡ്‌സണ്‍ മല്ലികശ്ശേരി, ബിനു കുന്നുംപുറം, വിമല്‍കുമാര്‍ ചെറുചിലമ്പില്‍, സനീഷ് എന്നിവര്‍ പ്രസംഗിച്ചു.
ബിഡി വൈ എസ് കോട്ടയം ജില്ലാ പ്രസിഡന്റ് ബിഡ്‌സണ്‍ മല്ലികശ്ശേരി, ബിനു കുന്നുംപുറം, വിമല്‍കുമാര്‍ ചെറുചിലമ്പില്‍, സനീഷ് എന്നിവര്‍ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments