ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡെന്റൽ ക്ലിനിക്കിന്റെ പ്രവർത്തനം അഡ്വ. മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഷിബി മത്തായി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, കെ എം തങ്കച്ചൻ, ജൂബി തെക്കേൽ, സി. റ്റി. രാജൻ, സിൻസി ജെയ്സൺ, പ്രൊഫ. ബേബി കാനാട്ട്, നിഷാ കെ ദാസ്, ആൻസി തോമസ്, ബോണി കുര്യാക്കോസ്,ശോഭ ജെയിംസ് പുല്ലാപ്പള്ളിൽ, മിനി മത്തായി, ഡോ. സിന്ധുമോൾ ജേക്കബ്, ശ്രീകുമാർ എസ് കൈകൾ, ഡോ. കെ. ജി. സുരേഷ് എന്നിവർ പ്രസംഗിച്ചു.




0 Comments