അവണൂരില്‍ എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

 

തൃശൂർ അവണൂർ സ്വദേശി അനുപ്രിയ (25) യുടെ മൃതദേഹമാണ് മണലിത്തറ തോട്ടില്‍ കണ്ടെത്തിയത്. തൃശൂർ അരുണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ എംബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഇന്നലെ രാവിലെ വീട്ടില്‍ നിന്നു കോളജിലേക്ക് പോയതായിരുന്നു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് അനുപ്രിയയെ കാണാനില്ലെന്ന് അറിയിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഇന്നലെ ഉച്ച കഴിഞ്ഞ് മൃതദേഹം തോട്ടില്‍ കണ്ടെത്തുകയായിരുന്നു. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments