പൂവരണി കൊച്ചു കൊട്ടാരം എൽ.പി സ്കൂളിൻ്റെ വാർഷികാഘോഷവും പ്രതിഭകളെ അനുമോദിക്കൽ ചടങ്ങും നടത്തി .
ളാലം ബ്ലോക്ക് പഞ്ചായത്ത് മെംബർ അമ്പിളി ജി നെല്ലാലയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സെബാസ്റ്റ്യൻ ജി മാത്യു ഗണപതി പ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് ജെ പുല്ലാട്ട് മുഖ്യാതിഥി ആയിരുന്നു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു മീനച്ചിൽ ഗ്രാമപഞ്ചായത്ത് മെംബർ ആശ സന്തോഷ് എൻഡോവ്മെൻ്റുകൾ വിതരണം ചെയ്തു. ജിൻസി ജോസഫ്,സെന്നി സെബാസ്റ്റ്യൻ, സ്മിതാ വിനോദ്, ജിയോ മാനുവൽ, ജിജിമോൾ ജി, ചിഞ്ചുമോൾ ജോസഫ്, അബിയ അന്ന ബെന്നി കൃഷ്ണ വേണി രാജേഷ്. വേദജിത്ത് പി.എസ്, ജ്യോതി ലക്ഷ്മി വി.വി എന്നിവർ പ്രസംഗിച്ചു ശിവാനിയ ശ്വാമിൻ്റെ സംഗീതവും ഉണ്ടായിരുന്നു.




0 Comments