എസ് എസ് എൽ സി പരീക്ഷ എഴുതാനിരിക്കേ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു
ആലപ്പുഴ പൂങ്കാവ് കൊച്ചീക്കാരൻ വീട്ടിൽ അജോയുടെ മകൾ
എസ്തേർ(15) ആണ് മരിച്ചത്
മുറിയിലെ ജനലിൽ തോർത്ത് ചുറ്റി തൂങ്ങിയ നിലയിലായിരുന്നു
മൃതദേഹം ചെട്ടികാട് സർക്കാർ ആശുപത്രിയിൽ
വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മകളുടെ വിവാഹത്തിനായി കരുതിവച്ച 50 പവന് സ്വ…
0 Comments