സിബി തോട്ടുപുറത്തെ എസ്. ഡി. പി. ഐ. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.
1990 മുതല്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നേതൃപരമായ പങ്ക് വഹിക്കുകയും ദീര്‍ഘകാലം ജനതാദളിന്റെ സംസ്ഥാന ട്രഷറര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്ത സിബി തോട്ടുപുറം ജനതാദളിനെ പ്രതിനിധീകരിച്ച് 25 വര്‍ഷമായി പാലായിലെ എല്‍ഡിഎഫ് കണ്‍വീനര്‍ ആയിരുന്നു.
പാലാ സ്വദേശിയായ സിബി തോട്ടുപുറം ഹണീ ബീ, മാന്നാര്‍ മത്തായി സ്പീക്കിങ്, കാര്‍ബണ്‍, ആന അലറലോടറല്‍ തുടങ്ങി ഒട്ടനവധി സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ്.



0 Comments