കുട്ടികളുടെ വഴക്ക് സംസാരിച്ചു തീർക്കുന്നതിനിടെ മുതിർന്നവർ തമ്മിൽ ഏറ്റുമുട്ടി…



 കുട്ടികൾ തമ്മിലുണ്ടായ നിസ്സാര തർക്കത്തെച്ചൊല്ലി മുതിർന്നവർ തമ്മിൽ കയ്യാങ്കളി.  

 വർക്കലയിൽ യുവതിയെയും മകനെയും അയൽവാസികളായ ദമ്പതികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. വർക്കല സ്വദേശിനി ഷൈഫയ്ക്കാണ് മർദ്ദനമേറ്റത്.   സംഭവത്തിൽ അയൽവാസിയായ റജീനയ്ക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments