പാലാ ബാർ അസോസിയേഷൻ ഭാരവാഹികൾ....അഡ്വ. ജോഷി ജേക്കബ് തകിടിപുറത്ത് പ്രസിഡൻ്റ്, അഡ്വ. ഇമ്മാനുവൽ സിറിയക്ക് - സെക്രട്ടറി
പാലാ ബാർ അസോസിയേഷൻ്റെ 2026-27 വർഷത്തെ ഭാരഹികളായി അഡ്വ. ജോഷി ജേക്കബ് തകിടിപുറത്ത് - പ്രസിഡൻ്റ്, അഡ്വ. ആൻ്റണി ഞാവള്ളി - വൈസ് പ്രസിഡൻ്റ്, അഡ്വ. ഇമ്മാനുവൽ സിറിയക്ക് - സെക്രട്ടറി, അഡ്വ. റോണി ജോസ് - ജോയിൻ്റ് സെക്രട്ടറി, അഡ്വ. സാം സണ്ണി - ട്രഷറർ, അഡ്വ. രേഷ്മ തോമസ് - വനിതാ പ്രതിനിധി എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അഡ്വ. ബിനോയ് ജോസ് മാത്യു, അഡ്വ. സിറിൽ ജോസഫ്, അഡ്വ. ബാബുമോൻ പി.എം, അഡ്വ. പ്രജീഷ ജോസ്, അഡ്വ. ഗായത്രി രവീന്ദ്രൻ, അഡ്വ. ജിൻസൻ സി.സി, അഡ്വ. മനോജ് ആർ, അഡ്വ. സരിത.എം. ജോസ്, അഡ്വ. സെബി അഗസ്റ്റിൻ, അഡ്വ. റോഷൻ റോയി, അഡ്വ. പാർവതി.എസ് എന്നിവരെയും തിരഞ്ഞെടുത്തു.



0 Comments