സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു, വോട്ടർമാരുടെ നല്ല പ്രതികരണം…




 സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു

ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് പോളിംഗ്. 
 മൊത്തം വോട്ടർമാർ 2,71,42,952
പുരുഷന്മാർ – 1,32,20,811 
വനിതകൾ – 1,39,21,868 
ഭിന്നലിംഗക്കാർ – 273
പ്രവാസിവോട്ടർമാർ 2,42,093 
പുരുഷന്മാർ – 2,04,218 
വനിതകൾ – 37,867 
ഭിന്നലിംഗക്കാർ – 8 
സർവീസ് വോട്ടർമാർ 53,984
 
നിയമസഭാ തെരഞ്ഞെടു പ്പിൽ വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് ഐ ഡി കാർഡ് (എപിക്) ഇല്ലാത്തവർക്ക് താഴെ കാണുന്ന 11 അംഗീകൃത തിരിച്ചറിയൽ രേഖ കകളിൽ ഏതെങ്കിലും ഉപയോഗിക്കാം. ആധാർ കാർഡ്  പാസ്പോർട്ട്  ഡ്രൈവിംഗ് ലൈസൻസ്കേ ന്ദ്ര-സംസ്ഥാന ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്  ബാങ്ക്, പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്പാ ൻ കാർഡ്ദേ ശീയ ജനസംഖ്യാ രജിസ്റ്ററിനു കീ ഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇ ന്ത്യ നൽകുന്ന സ്മ‌ാർട്ട് കാർഡ്ദേ ശീയ തൊഴിലുറപ്പ് പദ്ധതി തൊ ഴിൽ കാർഡ്  തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷ്വറൻസ് സ്‌മാർട് കാർഡ്  ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ പാർലമെന്റ്, നിയമസഭാ അംഗങ്ങ ൾ ലെജിസ്ലേറ്റീവ് കൗൺസിൽ അം ഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔ ദ്യോഗിക തിരിച്ചറിയൽ കാർഡ്











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments