കുമളി മംഗളാദേവി ക്ഷേത്രത്തിൽ ഡ്യൂട്ടിക്കിടെ ഇടിമിന്നൽ ഏറ്റു പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ പുനലൂർ സ്വദേശി അൻസാർ (36) നെ ചേർപ്പുങ്കൽ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞാണ് ഇടിമിന്നൽ ഉണ്ടായത്.
ശക്തമായ മഴയിൽ നാഷണൽ ഹൈവേയിൽ വെള്ളം കെട്ടി നിന്നത്തോടെ യാത്രക്കാർ പെരുവഴിയിലായി. കാഞ…
0 Comments