കെ എസ് ആർ ടി സി കണ്ടക്ടർ ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണു മരണമടഞ്ഞു പാലാ ഡിപ്പോയിലെ കണ്ടക്ടർ കൊച്ചുപുരയ്ക്കൽ സുജിത്ത് ആണ് മരിച്ചത്
പാലാ കാന്തല്ലൂർ ബസ്സിലെ ഡ്യൂട്ടിക്കിടയിൽ മറയൂരിൽ വച്ച് കടുത്ത ക്ഷീണം അനുഭവപെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഭൗതികദ്ദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും. പാലാ ഏഴാച്ചേരി സ്വദേശിയാണ്


0 Comments