ജയിംസ് വടക്കൻ്റെ മാതാവ് എൽസി ജെയിംസ് (94), വടക്കൻ വെള്ളാപ്പാട്ട്, നിര്യാതയായി.
പരേതനായ ജേക്കബ് ജെയിംസ് വടക്കൻ വെള്ളാപ്പാട്ടിന്റെ ഭാര്യ എൽസി ജയിംസ് (94) റിട്ട. ടീച്ചർ എൽ .എഫ് .യു.പി.എസ് മുണ്ടാങ്കൽ നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 11:30ന് ഭവനത്തിൽ ആരംഭിച്ച് മുണ്ടാങ്കൽ സെന്റ് ഡൊമിനിക്‌സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
പരേത കാഞ്ഞൂർ, കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്.
മൃതശരീരം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.
മക്കൾ: മോളി, ജെസി, ജെയിംസ് വടക്കൻ (മാനേജിംഗ് ട്രസ്റ്റി ,സെൻ്റെർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ), കൊച്ചുറാണി (പരേത)
മരുമക്കൾ: വർഗീസ് കൂട്ടുങ്ങൽ, കാഞ്ഞൂർ, ജോസ് ആട്ടു പുറത്ത്, തൊടുപുഴ, ജമീലാ കൊല്ലംപറമ്പിൽ തായങ്കിരി.
കൊച്ചുമക്കൾ: ജോമോൻ, ലെക്സി, ബെറ്റ്സി, ജെയിംസ്, ജിജോ, ജിബു, ആഷിദ, മരിയ, ജിജു.
70 12 23 03 34


.jpg)


0 Comments