പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി


 പ്ര ധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി സമ്മാനിച്ചു. ‘റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ, കമാൻഡർ ഗ്രാൻഡ് ക്രോസ്’ ആണ് സമ്മാനിച്ചത്. ഇന്ത്യ-സ്വീഡൻ ഉഭയകക്ഷി ബന്ധം ശക്തമാക്കിയതിനുള്ള ആദരവായാണ് ബഹുമതി.  
 സ്വീഡനിലെത്തിയ പ്രധാനമന്ത്രിക്ക് സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സൺ ആണ് പുരസ്കാരം കൈമാറിയത്. അഞ്ച് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് മോദി സ്വീഡനിലെത്തിയത്. < 

 ഇതോടെ പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 31-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments