ലഹരി മാഫികൾക്കെതിരെ കർശന നടപിടി സ്വീകരിക്കണം: മഹിളാ കോൺഗ്രസ് കടപ്ലാമറ്റം മണ്ഡലം കമ്മറ്റി



ലഹരി മാഫികൾക്കെതിരെ കർശന നടപിടി സ്വീകരിക്കണം: മഹിളാ കോൺഗ്രസ് കടപ്ലാമറ്റം മണ്ഡലം കമ്മറ്റി

തലമുറകളെ നശിപ്പിക്കുന്ന ലഹരി മാഫിയകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനും, അത്തരക്കാരെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവന്ന് കർശന ശിക്ഷ നൽകത്തക്കവിധമുള്ള പഴുതടച്ച നടപിടി സർക്കാർ സ്വീകരിക്കണമെന്ന് മഹിളാ കോൺഗ്രസ് കടപ്ലാമറ്റം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു കോൺഗ്രസ് ആഫീസിൽ കൂടിയ യോഗത്തിൽ മോളമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഗംഗാദേവി യോഗം ഉൽഘാടനംചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.സി. കുര്യാക്കോസ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മാത്യു കുളിരാനി,ജാൻസി ജോർജ്ജ്, സജിബെന്നി, ജിജി റിജു, ലിസി മാത്യു, ഇന്ദിരാദേവി എന്നിവർ പ്രസംഗിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments